App Logo

No.1 PSC Learning App

1M+ Downloads

നവോത്ഥാന ചിന്തകരും യഥാർത്ഥപേരുകളും താഴെ തന്നിരിക്കുന്നു. ശരിയായ ജോഡി തിരഞ്ഞെടുക്കുക.?

  1. ബ്രഹ്മാനന്ദ ശിവയോഗി -  വാഗ്ഭടാനന്ദൻ 
  2. തൈക്കാട് അയ്യ  - സുബ്ബരായർ 
  3. ചിന്മയാനന്ദ സ്വാമികൾ -  ബാലകൃഷ്ണമേനോൻ

    A1, 3 ശരി

    B1, 2 ശരി

    C2, 3 ശരി

    Dഎല്ലാം ശരി

    Answer:

    C. 2, 3 ശരി

    Read Explanation:

    • ബ്രഹ്മാനന്ദ ശിവയോഗി - കാരാട്ട് ഗോവിന്ദമേനോൻ
    • വാഗ്ഭടാനന്ദൻ - കുഞ്ഞിക്കണ്ണൻ

    Related Questions:

    Who have the title "Rao Sahib" ?
    The 'Wagon Tragedy War' memorial was located in?
    രവീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?
    കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്ന വ്യക്തി ആരാണ് ?
    കേരള നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷി ?